Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC President

'അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം'; വി​വാ​ദ പ്ര​സം​ഗ​വു​മാ​യി ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു

ഇ​ടു​ക്കി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​യ് കെ. ​പൗ​ലോ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സ്ത്രീ​വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം ആ​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ​ക​ൾ സ്വ​ന്തം ബ്ലൗ​സ് വ​ലി​ച്ചു​കീ​റ​ണ​മെ​ന്ന് താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി.​പി. മാ​ത്യു പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. "അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം, പി​ന്നെ ബാ​ക്കി വ​കു​പ്പ് ന​മു​ക്ക​റി​യാം" എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.

പ്ര​സം​ഗ​ത്തി​ൽ ഒ​രു പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യ വ​നി​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. അ​വ​ർ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യാ​ണെ​ന്നും, അ​ത്ത​ര​മൊ​രു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യെ ആ​ക്ര​മി​ച്ചാ​ൽ കേ​സ് ഏ​ത് രീ​തി​യി​ൽ മാ​റു​മെ​ന്ന് ത​നി​ക്ക​റി​യാ​മെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഇ​ത് വ്യാ​ജ പ​രാ​തി​ക​ൾ ച​മ​യ്ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം.

ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ പ​ര​സ്യ​മാ​യി ത​ല്ലി​യ​തും, കാ​ട്ടാ​ന​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന് പ​റ​ഞ്ഞ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ സി.​പി. മാ​ത്യു​വി​നെ​തി​രെ നേ​ര​ത്തെ​യു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നൊ​പ്പം നി​യ​മ​സം​വി​ധാ​ന​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​നി​​​ടെ ഓ​​​രോ അ​​​വ​​​താ​​​ര​​​ങ്ങ​​​ൾ: എ. ​​​ത​​​ങ്ക​​​പ്പ​​​ൻ

പാ​​​ല​​​ക്കാ​​​ട്‌: രാ​​​ഹു​​​ലി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണം ഇ​​​ന്നോ മി​​​നി​​​ഞ്ഞാ​​​ന്നോ വ​​​ന്ന​​​ത​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ആ​​​റേ​​​ഴു​​​മാ​​​സ​​​മാ​​​യി കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു പ​​​രാ​​​തി അ​​​ന്വേ​​​ഷി​​​ച്ചു​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ന്‍.

അ​​​ന്നു പെ​​​ണ്‍​കു​​​ട്ടി ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്നോ എ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. അ​​​ന്ത​​​സാ​​​യി പ​​​റ​​​യേ​​​ണ്ട കാ​​​ര്യം ഈ ​​​സ​​​മ​​​യ​​​ത്തു വ​​​ന്ന​​​തി​​​ലാ​​​ണ് സം​​​ശ​​​യം.

സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി നി​​​ല്‍​ക്കു​​​മ്പോ​​​ള്‍​വ​​​ന്ന ചെ​​​റി​​​യൊ​​​രു അ​​​വ​​​താ​​​ര​​​മാ​​​യി​​​മാ​​​ത്ര​​​മേ ഇ​​​തി​​​നെ കാ​​​ണാ​​​നാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചെ​ന്ന പ്ര​ചാ​ര​ണം നി​ഷേ​ധി​ച്ച് ശ​ക്ത​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൻ. ശ​​​​ക്ത​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചെ​​​​ന്നു വീ​​​​ണ്ടും പ്ര​​​​ചാ​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ചാ​​​​ര​​​​ണം നി​​​​ഷേ​​​​ധി​​​​ച്ച് ശ​​​​ക്ത​​​​ൻ ഇ​​​​ന്ന​​​​ലെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രു കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​യും ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന എ​​​​ൻ. ശ​​​​ക്ത​​​​നും ത​​​​മ്മി​​​​ൽ വാ​​​​ക്കുത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​നെ ക​​​​ണ്ടു പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ശ​​​​ക്ത​​​​ൻ രാ​​​​ജി​​​​വ​​​​ച്ച​​​​താ​​​​യി അ​​​​ഭ്യൂ​​​​ഹം ശ​​​​ക്ത​​​​മാ​​​​യ​​​​ത്. രാ​​​​ജി വാ​​​​ർ​​​​ത്ത ചി​​​​ല ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ൽ അ​​​​ട​​​​ക്കം വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം നി​​​​ഷേ​​​​ധ​​​​ക്കു​​​​റി​​​​പ്പ് ഇ​​​​റ​​​​ക്കി​​​​യ​​​​ത്.

പാ​​​​ലോ​​​​ട് ര​​​​വി രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ താ​​​​ത്കാ​​​​ലി​​​​ക ചു​​​​മ​​​​ത​​​​ല നേരത്തേ എ​​​​ൻ. ശ​​​​ക്ത​​​​നു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ൻ​​​​പുത​​​​ന്നെ അ​​​​ദ്ദേ​​​​ഹം സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മു​​​​ന്നൊ​​​​രു​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് ഡി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ സ്ഥാ​​​​നം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തുനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യേ​​​​ക്കും.

Latest News

Corehub Up